
എൻ എം കെ ഫൗണ്ടേഷൻ സങ്കടിപ്പിക്കുന്ന ജോബ് ഫെയർ 2021 കുറ്റിപ്പുറം നിളയോരം പാർക്കിൽ വെച്ച് നടന്നു. പരിപാടി സി പി ഐ എം വളാഞ്ചേരി ഏരിയ സെക്രട്ടറി ശങ്കരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. കുറ്റിപ്പുറം പഞ്ചായത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.


Add a Comment