



എൻ എം കെ ഫൗണ്ടേഷൻ സങ്കടിപ്പിക്കുന്ന ജോബ് ഫെയർ 2021 കൊടുമുടി വൈറ്റ് ലില്ലീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടി എൻ എ എം കെ ഫൗണ്ടേഷൻ ചെയർമാൻ എൻ എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇരിമ്പിളിയം പഞ്ചായത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.





