153646217_510649017003066_1142478578053067885_n

എൻ എം കെ ഫൗണ്ടേഷൻ സങ്കടിപ്പിക്കുന്ന ജോബ് ഫെയർ 2021 കൊടുമുടി വൈറ്റ് ലില്ലീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടി എൻ എ എം കെ ഫൗണ്ടേഷൻ ചെയർമാൻ എൻ എ മുഹമ്മദ് കുട്ടി ഉദ്‌ഘാടനം ചെയ്തു. ഇരിമ്പിളിയം പഞ്ചായത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

155839660_511368426931125_1409865326729587443_n

എൻ എം കെ ഫൗണ്ടേഷൻ സങ്കടിപ്പിക്കുന്ന ജോബ് ഫെയർ 2021 കുറ്റിപ്പുറം നിളയോരം പാർക്കിൽ വെച്ച് നടന്നു. പരിപാടി സി പി ഐ എം വളാഞ്ചേരി ഏരിയ സെക്രട്ടറി ശങ്കരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. കുറ്റിപ്പുറം പഞ്ചായത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.